Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഇന്ത്യ ഇന്ന് റിപ്പബ്ലിക്ക് ദിനത്തിന്റെ നിറവിൽ

ഇന്ത്യ ഇന്ന് റിപ്പബ്ലിക്ക് ദിനത്തിന്റെ നിറവിൽ

ഇന്ത്യ ഇന്ന് 71 മത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു . 1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്ന തീയതിയാണ് റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത് . പ്രധാന റിപ്പബ്ലിക് ദിനാഘോഷം ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിൽ രാഷ്ട്രപതിയുടെ മുമ്പാകെ രാജപത്തിലാണ് നടക്കുന്നത്.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, രാഷ്ട്രപതി എല്ലാ വർഷവും ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട പൗരന്മാർക്ക് പത്മ അവാർഡുകൾ വിതരണം ചെയ്യുന്നു

India is celebrating it's 71st Republic Day



Related items