Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

റോഡ് ടാറിങ്ങിന് പ്ലാസ്റ്റിക് ഉപയോഗം : കോട്ടയം ജില്ല രണ്ടാം സ്ഥാനത്ത്

റോഡ് ടാറിങ്ങിന് പ്ലാസ്റ്റിക് ഉപയോഗം : കോട്ടയം ജില്ല രണ്ടാം സ്ഥാനത്ത്

റോഡ് ടാർ ചെയ്യാനായി നാല്പത് ടൺ പ്ലാസ്റ്റിക് ഉപയോഗിച്ച് കോട്ടയം ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് . ക്ലീൻ കേരള കമ്പനിയാണ് ഷ്രെ​ഡ​ഡ് പ്ലാസ്റ്റിക് തദ്ദേശ സ്ഥാപനങ്ങൾക്കും പൊതുമരാമത്തിനും നൽകിയത് . ജില്ലയിൽ ശാസ്ത്രീയമായ രീതിയിൽ പ്ലാസ്റ്റിക് സംസ്കരിക്കുന്നത് തദ്ദേശ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ലീൻ കേരള കമ്പനിയാണ് . ഹരിതമിഷൻ കേരളം , ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ പരമാവധി വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് പ്ലാസ്റ്റിക് സംഭരിച്ചു , സംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിയെ ഏല്പിക്കുന്നു . റീസൈക്കിൾ ചെയ്യാവുന്നവ അങ്ങിനെയും , അതിനു കഴിയാത്തവ ഷ്രെ​​ഡ് ചെയ്തു റോഡ് ടാറിങ്ങിനും നൽകുന്നു . ജില്ലയിൽ പലയിടങ്ങളിലും ഷ്രെ​ഡി​ങ്, ബെ​യി​ലി​ങ് യൂണിറ്റുകൾ സജീവമാണ് .കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയിൽ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ടാറിങ് ഏറെ നാൾ നീണ്ടു നിൽക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.



Related items