Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

സേമിയ റവ പായസം

സേമിയ റവ പായസം

ഇന്നത്തെ മധുര രുചി സേമിയ റവ പായസം പായസം ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ : റവ, സേമിയ, പാൽ ,വെള്ളം , പഞ്ചസാര , ഏലക്ക , കശുവണ്ടി , കിസ്‌മിസ്‌ , നെയ്യ് തയ്യാറാക്കേണ്ട വിധം : ഒരു ഉരുളിയിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ റവയും സേമിയയും ഇട്ടു വറക്കുക .വറതത്തിന് ശേഷം വെള്ളം ഒഴിച്ച് റവയും സേമിയയും വേവിക്കുക . വെള്ളം വറ്റി തുടങ്ങുമ്പോൾ , ഇതിലേക്ക് പാൽ ചേർത്ത് ഇളക്കികൊണ്ടേയിരിക്കണം . ഇതിനിടക്ക്‌ പഞ്ചസാര കൂടി ആവശ്യത്തിന് ചേർത്ത് ഇളക്കുക .കുറുകാൻ തുടങ്ങുമ്പോൾ തീ അണക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ച് കശുവണ്ടിയും , കിസ്മിസും വറുത്ത് , ഉരുളിയിലേക്കു ചേർത്തിളക്കുക. അല്പം ഏലക്കാ പൊടിച്ചതു കൂടി ചേർക്കുക. തികച്ചും വ്യത്യസ്തവും രുചികരവുമായ പായസം റെഡി .

Recipe of Semiya Rava Payasam



Related items

News and Articles
News Local News