Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

പ്രിയനന്ദൻ ചിത്രം "സൈലൻസർ " തീയേറ്ററുകളിലേക്ക്

പ്രിയനന്ദൻ ചിത്രം "സൈലൻസർ " തീയേറ്ററുകളിലേക്ക്

പ്രിയനന്ദൻ സംവിധാനം ചെയ്ത് , ലാൽ നായകനാകുന്ന ചിത്രം "സൈലൻസർ " ജനുവരി 24 ന് തീയേറ്ററുകളിലേക്ക് . വൈശാഖൻ മാഷുടെ "സൈലൻസർ " എന്ന് പേരുള്ള കഥയാണ് ഈ സിനിമയുടെ ആധാരം . കുടുംബപശ്ചാത്തലത്തിൽ പറഞ്ഞു പോകുന്ന ,പുതിയ കാലത്ത് സ്നേഹത്തിന്റെ മൂല്യം വിളിച്ചോതുന്ന ചിത്രമായിരിക്കും സൈലൻസർ . I I F K യിൽ മൂന്നു പ്രദർശനങ്ങളും നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ ഈ സിനിമയെ സ്വീകരിച്ചത് .



Related items

News and Articles
News Local News