Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

നഗരത്തിൽ അഞ്ചിടത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി

നഗരത്തിൽ അഞ്ചിടത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി

നഗരത്തിലെത്തുന്നവർക്ക് ഇനി ‘ആ–ശങ്ക’ വേണ്ട, അഞ്ചിടത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി യാഥാർഥ്യമാകുന്നു. പൊതുസ്ഥലങ്ങളിലെ ശുചിമുറികളുടെ അഭാവം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. താലൂക്ക് ഓഫിസ്, ശാസ്ത്രി റോഡ്, തിരുവാതുക്കൽ, കോടിമത സൗത്ത്, ചിങ്ങവനം എന്നിവിടങ്ങളിലാവും ഇതു വരിക സ്ഥല ലഭ്യത, ഉപയോഗിക്കാൻ സാധ്യതയുള്ളവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ മൂന്ന് മാതൃകകളിലാണ് നിർമാണം. ഫീഡിങ് റും, ക്ലോക്ക് റൂം, വിശ്രമ മുറി, കഫേ റും ശുചിമുറികൾ, പൂന്തോട്ടം എന്നിവ ഉൾപ്പെടെയുള്ള പ്രീമിയം പദ്ധതി നടപ്പിലാക്കാനാണ് നഗരസഭയുടെ തീരുമാനം.



Related items

News and Articles
News Local News