Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽ കാർത്തികോത്സവം

ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽ കാർത്തികോത്സവം

ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിലെ കാർത്തികോത്സവത്തിന് ഇന്ന് കൊടിയേറും . തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , മേക്കാട്ടില്ലത്ത്‌ ചെറിയ മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് കൊടിയേറുന്നത് .കൊടിയേറ്റിന് മുന്നോടിയായിട്ടുള്ള കൊടിയേറ്ററിയിപ്പ് ഇന്നലെ ആചാരപൂർവ്വം നടന്നു .കൊടിയേറ്റിന് ശേഷം ഇന്ന് രാവിലെ ആദ്യത്തെ ശ്രീബലി നടക്കും . ഡിസംബർ പത്തിനാണ് പ്രശസ്തമായ കാർത്തിക ദർശനം . അന്ന് വൈകിട്ട് കാർത്തിക വിളക്കും , ഡിസംബർ പതിനൊന്നിന് ആറാട്ടോടെ ഉത്സവത്തിന് സമാപനം കുറിക്കും .

Udayanapuram Subramanya Swamy Temple



Related items