Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

തൃപ്പൂണിത്തുറ അത്തച്ചമയം

തൃപ്പൂണിത്തുറ അത്തച്ചമയം

ഇന്ന് അത്തം. ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. പൊന്നോണത്തിൻറെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് നടക്കും. പ്രളയത്തിനും കോവിഡ് മഹാമാരിക്കും ശേഷമുള്ള ഈ അത്തച്ചമയം വിപുലമായി തന്നെ ആഘോഷിക്കാനാണ് തീരുമാനം



Related items