Copyright © 2026 Citymapia.com. All Rights Reserved

റോഡ് നിയമങ്ങൾ കൊണ്ട് വരുന്നത് പൊതു നന്മക്കാണ്. അത് പാലിച്ചു മുന്നോട്ടു പോവുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ദിവസവും നാം കേൾക്കുന്ന മരണവാർത്തകളിൽ മുക്കാൽ പങ്കും റോഡ് അപകടം മൂലമുണ്ടാക്കുന്നതാണ്. ശ്രദ്ധയില്ലാതെ റോഡിൽ വണ്ടി ഓടിക്കുക , ഇടതു സൈഡിൽ കൂടി ഓവർടേക്ക് ചെയ്യുക , സീറ്റ് ബെൽറ്റില്ലാതെ വാഹനം ഓടിക്കുക, ഹെൽമെറ്റ് ധരിക്കാതെ വണ്ടി ഓടിക്കുക തുടങ്ങി നിരവധി നിയമലംഘനങ്ങൾ ആണ് ഓരോ ദിവസവും നാം അറിഞ്ഞോ അറിയാതെയോ ചെയ്തു കൊണ്ടിരിക്കുന്നത് . ഇത് മൂലം നമ്മുടെയും മറ്റുള്ളവരുടെയോ ജീവന് ഭീഷണി ഉണ്ടാവാം എന്ന് റോഡിൽ ഇറങ്ങുമ്പോൾ ചിന്തിക്കുന്നത് കൊണ്ട് ഒരുപാട് അപകടങ്ങൾ ഒരു പക്ഷെ നമ്മുക്ക് ഒഴിവാക്കാൻ സാധിച്ചേക്കാം . റോഡ് നിയമങ്ങൾ പാലിക്കാത്തതിന് , ഏകദേശം ഒരു കോടി രൂപയോളം ആണ് മോട്ടോർ വാഹന വകുപ്പ് , നിയമ ഭേദഗതി കൊണ്ട് വന്നതിന് ശേഷം ഈടാക്കിയത്. നമ്മുക്കായി , നമ്മളെ സ്നേഹിക്കുന്നവർക്കായി , റോഡ് നിയമങ്ങൾ നമ്മുക്ക് പാലിക്കാം , പരമാവധി അപകടങ്ങൾ നമ്മുക്കൊഴിവാക്കാം .
Please Obey Traffic Rules
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.