Copyright © 2026 Citymapia.com. All Rights Reserved

2018 ലെ റിപ്പോർട്ട് അനുസരിച് ഏറ്റവും ശക്തമായ പാസ്സ്പോർട്ടുകളുടെ ലിസ്റ്റിൽ 66 മത് സ്ഥാനം ആണ് ഇന്ത്യൻ പാസ്പോർട്ടിനുള്ളത് . അത് കൊണ്ട് തന്നെ ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ 25 രാജ്യങ്ങൾ സന്ദർശിക്കാം . അതിൽ ചില മനോഹരമായ രാജ്യങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം ഇന്തോനേഷ്യ 30 ദിവസം വരെ ഇന്ത്യൻ പാസ്സ്പോർട്ടുള്ളവർക്കു ഇന്തോനേഷ്യയിൽ താമസിക്കാം. ഇൻഡോനേഷ്യയിലെ ബാലി , ലോക പ്രശസ്തിയാർജ്ജിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് . ഹോങ്കോങ് ഹോങ്കോങ്: ജീവിതം ഇളക്കി മറിക്കുന്ന മനോഹര സ്ഥലം. ഇവിടേയ്ക്ക് യാത്ര ചെയ്യും മുമ്പ് ഒരു ഫോം പൂരിപ്പിച്ചു കൊടുക്കണം. അത്രേ വേണ്ടൂ ഈ മനോഹരയാത്രക്ക് . നേപ്പാൾ : ഹിമാലയത്തിന്റെ സൗന്ദര്യത്തിൽ മുങ്ങി കിടക്കുന്ന രാജ്യം. കുറച്ചു സാഹസം ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ സ്ഥലം. UNESCO ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചിരിക്കുന്ന രണ്ടു ക്ഷേത്രങ്ങൾ തീർച്ചയായും കണ്ടിരിക്കണം. ഒന്ന് പശുപതിനാഥ് ക്ഷേത്രവും ബൗദ്ധനാഥും .
We use cookies that are necessary for the smooth operation of the website, to improve our website and to display advertising relevant to you on social media platforms and partner websites.By clicking "Accept all", you agree to the use of cookies for convenience features and statistics and tracking.You can change these settings again at any time.If you do not agree, we will limit ourselves to technically necessary cookies. For more information, please see our privacy policy.