Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

വൈക്കത്തഷ്ടമിക്ക് കൊടിയേറി

വൈക്കത്തഷ്ടമിക്ക് കൊടിയേറി

ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമിക്ക് കൊടികയറി . തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ തന്ത്രി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരിയാണ് കൊടിയേറ്റിയത് . കൊടികീഴിൽ ദീപം തെളിയിച്ചത് തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ എം ഹർഷൻ ആണ് . കലാമണ്ഡലത്തിലെ ദീപപ്രകാശനം നിർവഹിച്ചത് ചലച്ചിത്ര നടന്മാരായ നെടുമുടി വേണുവും ഹരിശ്രീ അശോകനും ചേർന്നാണ് . വൈക്കത്തഷ്ടമിയോടനുബന്ധിച്ചു ക്ഷേത്രത്തിനകത്തു സ്ഥാപിച്ചിട്ടുള്ള പോലീസ് കണ്ട്രോൾ റൂമിന്റെയും ചുക്കുവെള്ള കൗണ്ടറിന്റെയും ഉൽഘാടനം , ദീപ പ്രകാശനം നടത്തി നെടുമുടി വേണു നിർവഹിച്ചു . നവംബർ ഇരുപതിനാണ് അഷ്ടമി , ഇരുപത്തിയൊന്നിന് ആറാട്ടോടെ ഉത്സവം അവസാനിക്കും .

Vaikathashtami



Related items

News and Articles
News Local News