Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

കേരള സ്റ്റൈൽ വെജിറ്റബിൾ സ്‌റ്റൂ

കേരള സ്റ്റൈൽ വെജിറ്റബിൾ സ്‌റ്റൂ

നമ്മൾ മലയാളികൾക്ക് അപ്പത്തിനൊപ്പം ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവമാണ് സ്‌റ്റൂ . സ്‌റ്റൂ പല വിഭവങ്ങൾ കൊണ്ട് ഉണ്ടാക്കാറുണ്ട് . ഇന്നിവിടെ കുറിക്കുന്നത് പച്ചക്കറികൾ കൊണ്ടുള്ള സ്റ്റൂവാണ് . വേണ്ട സാധനങ്ങൾ : ഉരുളക്കിഴങ്ങു , സവാള , പച്ചമുളക് , കാരറ്റ് , ഗ്രീൻപീസ് , കുരുമുളക് , എണ്ണ , തേങ്ങപ്പാൽ ,കറുവാപ്പട്ട ,ഗ്രാമ്പൂ , ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില , ഉപ്പ് തയ്യാറാക്കുന്ന വിധം : അറിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങു , സവാള, പച്ചമുളക്, കാരറ്റ് , ഗ്രീൻപീസ് എന്നിവ ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് വേവാൻ വെക്കുക . വെന്തു പറ്റാറാകുമ്പോൾ , ചതച്ചു വെച്ചിരിക്കുന്ന കറുവാപ്പട്ട , ഗ്രാമ്പൂ , ഇഞ്ചി , വെളുത്തുള്ളി , എന്നിവ ചേർത്ത് നന്നായി ഇളക്കുക. പച്ചമണം മാറി കഴിയുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ച് തിളക്കാൻ വെക്കുക. തിളച്ചു തുടങ്ങുമ്പോൾ, തീ അണച്ച് , അല്പം വെളിച്ചെണ്ണയും, കറിവേപ്പിലയും ഇട്ടു നന്നായി ഇളക്കുക. വെജിറ്റബിൾ സ്‌റ്റൂ തയ്യാർ.

Vegetable Stew Recipe



Related items