Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

10 ദിവസം നീണ്ട പരിശ്രമം; മാലിന്യം നീക്കി, പൂന്തോട്ടമൊരുങ്ങി

10 ദിവസം നീണ്ട പരിശ്രമം; മാലിന്യം നീക്കി, പൂന്തോട്ടമൊരുങ്ങി

(waste removed from kallayi bridge, built garden) വർഷങ്ങളായി മാലിന്യം നിക്ഷേപിച്ചിരുന്ന കല്ലായിപ്പാലത്തിനുതാഴെനിന്ന് മാലിന്യം എടുത്തുമാറ്റി പൂന്തോട്ടമാക്കിമാറ്റി. 10 ദിവസംകൊണ്ട് നാട്ടുകാരുടെയും കൗൺസിലർ പി. ഉഷാദേവിയുടെയും എച്ച്.ഐ. സുരേഷിന്റെയും നേതൃത്വത്തിലാണ് വൃത്തിയാക്കിയത്.സി.പി. ബഷീർ, എസ്.എം. സ്വാലിഹ്, മൻസൂർ എം.പി., സി.പി. അബ്ദുറഹ്മാൻ, സി.പി. ഹസൻ കോയ, ആസാദ് എന്നിവരുടെ നേതൃത്വത്തിലുണ്ടാക്കിയ പരിപാലന കമ്മിറ്റി പൂന്തോട്ടം പരിപാലിക്കും. കൈരളി സാംസ്കാരിക വേദി സോളാർ ലൈറ്റ് സംഭാവന നൽകി.



Related items

News and Articles
News Local News