Kottayam, Kerala

News Local News
map icon mao preview icon

call icon +91 974 430 4010 Make a Call

mail icon sales@citymapia.in

whatsapp icon +919744304010

kottayam

Copyright © 2026 Citymapia.com. All Rights Reserved

ലോക ഭക്ഷ്യ ദിനം

ലോക ഭക്ഷ്യ ദിനം

1945 ൽ യുണൈറ്റഡ് നേഷൻസ് രൂപം കൊടുത്ത "ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ" എന്ന സ്ഥാപനത്തിന് നൽകുന്ന ബഹുമാന സൂചകമായാണ് എല്ലാ വർഷവും ഒക്‌ടോബർ 16 "ലോക ഭക്ഷ്യ ദിനമായി " ആചരിച്ചു പോരുന്നത് . ഓരോ വർഷവും പുതിയ ആശയങ്ങളുമായിട്ടാണ് യുണൈറ്റഡ് നേഷൻസ് ഈ ദിനം ആചരിക്കുന്നത്. ഇന്ത്യയും ഇതേ ദിവസം തന്നെ ഭക്ഷ്യ ദിനമായി ആചരിച്ചു പോരുന്നു. ദാരിദ്ര്യവും വിശപ്പും നിർമാർജ്ജനം ചെയ്യുക എന്ന ലക്ഷ്യമാണ് ഈ ദിനം മുന്നോട്ടു വെക്കുന്നത്. സ്വന്തമായി അടുക്കളയിലേക്കുള്ള കൃഷിയെ പ്രോത്സാഹിപ്പിക്കുക , ഭക്ഷണത്തിന്റെ മൂല്യം എത്രത്തോളം ഉണ്ടെന്നു ജനങ്ങളെ ബോധിപ്പിക്കുക തുടങ്ങിയ നിരവധി ആശയങ്ങൾ ഈ ദിനത്തിന് ഉണ്ട്.പാഴാക്കി കളയുന്ന ഓരോ അരിമണിയും പാവപ്പെട്ടവന് നിധിയാണ് എന്ന ഓർമ്മയോടെ , നമ്മുക്ക് ഈ ഭക്ഷ്യ ദിനത്തിൽ , അന്നത്തെ ബഹുമാനിക്കാം ആദരിക്കാം .

World Food Day



Related items

News and Articles
News Local News